വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുഞ്ചുനായര്‍, വാഴേങ്കട
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കഥകളി നടൻ. പ്രശസ്ത കഥകളി നടനുള്ള പ്രസിഡന്റിന്റെ അവാർഡ് 1969-ൽ ഇദ്ദേഹത്തിനു ലഭിച്ചു. 1955-ൽ ഒളപ്പമണ്ണ ഭവദാസൻ നമ്പൂതിരിപ്പാട് നല്കിയ വീരശൃംഖല, 1958-ൽ കഥകളി ആസ്വാദകര്‍ സമ്മാനിച്ച വീരശൃംഖല തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 67 KBMicrosoft Wordഡൗണ്‍ലോഡ് Preview