വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുഞ്ചുക്കുറുപ്പ്, ഗുരു
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കഥകളി നടൻ. 1906-ൽ പലയക്കോട്ട് ഗോവിന്ദമേനോന്റെ കളിയോഗത്തിൽ ചേർന്നതോടെ മികച്ച ആദ്യവസാനക്കാരൻ എന്ന പദവി ലഭിച്ചു. ഇദ്ദേഹത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1969-ല്‍ കേന്ദ്രസംഗീത നാടക അക്കാദമി ഫെലോ ആക്കി ആദരിച്ചു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ Sizeഫോർമാറ്റ്‌
1 312 KBMicrosoft Wordഡൗണ്‍ലോഡ് Preview