വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > വിവര സാങ്കേതികവിദ്യ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാറ്റലോഗ്‌
മറ്റു ശീർഷകങ്ങൾ: Catalogue
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഗ്രന്ഥശാലകളിലും മറ്റും പുസ്തകമോ പുസ്തകേതരസാമഗ്രികളായ ആനുകാലികങ്ങൾ, ഭൂപടങ്ങൾ തുടങ്ങിയവയോ അനായാസം കണ്ടെത്താനാവുന്നവിധം ക്രമപ്പെടുത്തി സൂക്ഷിക്കുന്ന പട്ടികയാണ് കാറ്റലോഗ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വിവര സാങ്കേതികവിദ്യ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 25 KBMicrosoft Wordഡൗണ്‍ലോഡ് Preview