വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > കൃഷി ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാറ്റുവീഴ്‌ച (വേരുചീയല്‍ രോഗം)
മറ്റു ശീർഷകങ്ങൾ: Root Wilt Disease
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു തെങ്ങുരോഗം. രോഗകാരണം ഫൈറ്റോപ്ലാസ്മ. ഇതിന്റെ ചരിത്രം-രോഗലക്ഷണം, രോഗവ്യാപ്തി, രോഗകാഠിന്യം, രോഗകാരണം, രോഗനിയന്ത്രണം എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കൃഷി ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 205.5 KBMicrosoft Wordഡൗണ്‍ലോഡ് Preview