വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാരമല്‍
മറ്റു ശീർഷകങ്ങൾ: Caramel
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പഞ്ചസാര വറുത്ത് ജലാംശം കളഞ്ഞു ലഭ്യമാക്കുന്ന കറുത്ത ദ്രവ്യത്തെ വേറൊരു പാത്രത്തിലേക്കു ഒഴിക്കുകയും തണുപ്പിക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന കറുത്ത ഖരവസ്തു. ഇതിന്റെ നിർമാണ രീതിയും ഉപയോഗങ്ങളും വിവരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview