വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-6/ 6 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംഗുലീമാലന്‍മതം-ബുദ്ധമതംബൗദ്ധപുരാവൃത്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാപാലികന്‍. അദ്ദേഹത്തെ കുറിച്ചുള്ള ഐതിഹ്യം പരാമര്‍ശിക്കുന്നു.
അസലായനസുത്തംമതം-ബുദ്ധമതംബുദ്ധമതക്കാരുടെ വിശുദ്ധഗ്രന്ഥമായ ത്രിപിടകത്തിലെ ഒരു സുത്തം. ചാതുര്‍വര്‍ണ്യത്തിന്റെ നിരര്‍ഥകതയെപ്പറ്റി ഗൗതമന്‍, അസലായനന്‍ എന്ന ബ്രാഹ്മണയുവാവിനു നല്‍കുന്ന ഉദ്ബോധനമാണ് ഇതിന്റെ ഉള്ളടക്കം. ത്രിപിടകത്തിന്റെ പിരിവുകൾ പ്രതിപാദിക്കുന്നു.
അഭിധര്‍മപിടകംമതം-ബുദ്ധമതംബൗദ്ധദർശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രിപിടകങ്ങളിൽ അവസാനത്തേത്.കാശ്യപന്‍ എന്ന ബുദ്ധ പണ്ഡിതനാണ് അഭിധർമ പിടകത്തിന്റെ സമാഹർത്താവ്. അശോക ചക്രവർത്തിയുടെ കാലത്താണ് അഭിധർമപിടകം രചിക്കപ്പെട്ടത്.
കതാവത്തുമതം-ബുദ്ധമതംപാലിഭാഷയില്‍ രചിക്കപ്പെട്ട ത്രിപിടകത്തില്‍പ്പെട്ട അഭിധമ്മ പിടകത്തിന്റെ അഞ്ചാം ഉപവിഭാഗം. ബുദ്ധമതക്കാരുടെ ന്യായശാസ്ത്രമായി ഇതിനെ പരിഗണിക്കുന്നു.
അനാത്മവാദംമതം-ബുദ്ധമതംബുദ്ധമത സിദ്ധാന്തം. ആത്മാവിന് ശാശ്വതമായ അസ്തിത്വമില്ലെന്നു വാദിക്കുന്നു. ആത്മാവിനെ നിഷേധിക്കുന്ന സിദ്ധാന്തം എന്നാണ് അനാത്മവാദം എന്ന പദത്തിന്റെ അർഥം.
അവലോകിതേശ്വരന്‍മതം-ബുദ്ധമതംസര്‍വ ജനങ്ങളെയും ആര്‍ദ്രതയോടെ നോക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ ബുദ്ധമതവിശ്വാസികള്‍ ആരാധിച്ചു വരുന്ന ഒരു ബോധിസത്വസങ്കല്പം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.