വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അകാലിമതം-ഇതരമതംസിക്കുമതക്കാർ സ്വയം വിശേഷിപ്പിക്കാനും രാഷ്ട്രീയ കക്ഷിയെ സൂചിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഒരു പദം.. "ഏകദൈവത്തിൽ വിശ്വസിക്കുക" എന്നാണ് ഈ പദത്തിന്റെ അർഥം. സിക്കുകാരുടെ ഗുരുവായ ഗോവിന്ദ് സിങിന്റെ കാലത്താണ് ഇതു പ്രചാരത്തിൽ വന്നതെന്നു കരുതപ്പെടുന്നു.അമൃതസരസ്സാണ് മതപരമായ കർമ്മങ്ങൾ നടത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ആചാരാംഗസൂത്രംമതം-ഇതരമതംജൈനധര്‍മസംഹിതയുടെ ഒരു ഭാഗം. മഹാവീരന്റെ ഉപദേശങ്ങളാണ് ഉള്ളടക്കം. ഇതിൽ 12 അംഗങ്ങളുണ്ട്.
ആദിഗ്രന്ഥ്മതം-ഇതരമതംസിക്കുകാരുടെ വിശുദ്ധഗ്രന്ഥം. സിക്കുകാർ ഗുരുബാനി എന്ന് പറയാറുണ്ട്.
അവെസ്തമതം-ഇതരമതംവിശുദ്ധഗ്രന്ഥം. പാഴ്സിമതസ്ഥാപകനായ സരതുഷ്ട്രരുടെ ഉപദേശങ്ങളടങ്ങിയതാണിത്.
അഡാഡ്മതം-ഇതരമതംഒരു പ്രകൃതി ദേവൻ. പുരാതന ബാബിലോണിയയിലെയും അസ്സിറിയയിലെയും ജനങ്ങളാണ് ഈ ദേവനെ ആരാധിച്ചിരുന്നത്.
കബാലമതം-ഇതരമതംഒരു ഈശ്വരജ്ഞാനസിദ്ധാന്തം.
ആസ്കും എംബ്ളയുംമതം-ഇതരമതം; മിത്തോളജി-സ്കാന്‍ഡിനേവിയസ്കാന്‍ഡിനേവിയന്‍ ഇതിഹാസങ്ങള്‍ പ്രകാരം പ്രപഞ്ച സൃഷ്ടിയിലെ ആദ്യത്തെ പുരുഷനും സ്ത്രീയും
അര്‍ഹന്തന്‍മതം-ഇതരമതം; ആചാരാനുഷ്ഠാനം-ജൈനമതം-പുരോഹിതൻജൈനസിദ്ധന് പൊതുവേ പറയുന്ന പേര്. അര്‍ഹതയുള്ളവന്‍ എന്നാണ് ഈ പദത്തിനര്‍ഥം. ബുദ്ധമതത്തിലെ ബോധിസത്വനുമായി അർഹന്തനെ താരതമ്യം ചെയ്യാം. ഈ സ്ഥാനത്തുള്ള വ്യക്തിയുടെ ചുമതലകളും ഗുണങ്ങളും പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.