വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-3/ 3 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗുസ്തീനിയന്‍ സന്ന്യാസിസംഘംമതം - ക്രിസ്തുമതംമധ്യകാലത്തിലെ നാലു പ്രധാനപ്പെട്ട ക്രൈസ്തവ സന്ന്യാസി സംഘങ്ങളിൽ ഒന്ന്.
അഗാപേമതം - ക്രിസ്തുമതംപരസ്പരം സ്നേഹിക്കുക എന്ന ക്രൈസ്തവ ധർമത്തിന്റെ പ്രതീകമായ പന്തിഭോജനം. സ്നേഹ ഭോജനം (love feast) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 'അഗാപേ' എന്ന ഗ്രീക്ക് പദത്തിന് സ്നേഹം, ധർമം എന്നീ അർഥങ്ങളാണുള്ളത്.
അപ്പോസ്തലിക വിശ്വാസപ്രമാണംമതം - ക്രിസ്തുമതംപ്രധാന ക്രൈസ്തവ വിശ്വാസ സത്യങ്ങളുടെ ആധികാരികവും സംക്ഷിപ്തവുമായ പ്രഖ്യാപനം. ത്രിത്വൈക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനമാണ് ഇതിന്റെ കാതൽ. ക്രിസ്തുവിന്റെ മാനവരക്ഷയേയുംപറ്റി പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.