വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > സസ്യശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കള്ളിച്ചെടികള്‍
മറ്റു ശീർഷകങ്ങൾ: Cactus
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മരുഭൂമികളിലും വരണ്ട കാലാവസ്ഥാ ദീർഘകാലത്തേക്ക് നിലനില്ക്കുന്ന പ്രദേശങ്ങളിലും ജീവക്കാനുള്ള ബാഹ്യവും ആന്തരികവുമായ രൂപാന്തരങ്ങൾ കൈവന്നിട്ടുള്ള പ്രത്യേകതരം സസ്യങ്ങൾ. ഇവയുടെ ചരിത്രം, ജന്മദേശം, വിതരണം, ഘടന, ജീവശാസ്ത്രം, വളർത്തൽ സാമ്പത്തിക പ്രാധാന്യം എന്നിവയും പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സസ്യശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 767 KBMicrosoft Wordഡൗണ്‍ലോഡ് Preview