വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാരണവര്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മരുമക്കത്തായ ദായക്രമമുള്ള കൂട്ടുകുടുംബത്തിലെ സർവാധികാരിയായ ഭരണകർത്താവ്. ഇദ്ദേഹത്തിന്റെ അധികാരസ്ഥാനത്തെക്കുറിച്ച് വിശദീകരിക്കുന്നു. ബഹുമാനസൂചകമായും സ്ഥാനപ്പേരായും കാരണവര്‍ പ്രയോഗത്തിലുണ്ട്. കൂടാതെ ലക്ഷദ്വീപിലെ ആമീന്‍മാരെ സഹായിക്കുന്ന ചെറുകിട ഉദ്യോഗസ്ഥരെയും കാരണവര്‍ എന്നുവിളിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview