വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > നൃത്തം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കലാശം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കഥകളിയിൽ ഒരു പദത്തിന്റെ ഒരോ ചരണവും പാടി അവസാനിപ്പിക്കുമ്പോൾ താളമേളങ്ങൾക്കനുസൃതമായി കരചരണ വിന്യാസങ്ങൾ യോജിപ്പിച്ചെടുക്കുന്ന ചുവടുവയ്പിനുള്ള സാങ്കേതിക നാമം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നൃത്തം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 33 KBMicrosoft Wordഡൗണ്‍ലോഡ് Preview