വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം >

പ്രദേശം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അടൂര്‍ഭൂവിജ്ഞാനം-പ്രദേശം-കേരളംഅടൂര്‍ താലൂക്കിന്റെയും അടൂർ മുനിസിപ്പാലിറ്റിയുടെയും ആസ്ഥാനം. ഇത് പത്തനംതിട്ട ജില്ലയിലാകുന്നു.
അഞ്ചരക്കണ്ടിഭൂവിജ്ഞാനം-പ്രദേശം-കേരളംകണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. അഞ്ചുദേശം ഉൾപ്പെട്ട ഒരു ഗ്രാമപ്രദേശമാണ് അഞ്ചരകണ്ടി. ഇതിലേ ഒഴുകുന്ന നദിക്ക് അഞ്ചരക്കണ്ടിപുഴയെന്ന് പറയുന്നു.
ഇന്‍ഡ്യാനപൊലിസ്ഭൂവിജ്ഞാനം-രാജ്യം-യു.എസ്-പ്രദേശംയു.എസ്. സ്റ്റേറ്റായ ഇൻഡ്യാനയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും
അബൂദാബിഭൂവിജ്ഞാനം-യു.എ.ഇ.-പ്രദേശംയുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.)ന്റെ തലസ്ഥാനം.
അജ്മീര്‍ഭൂവിജ്ഞാനം-രാജ്യം-പ്രദേശം-ഇന്ത്യരാജസ്ഥാനിൽ താരാഗഢ് മലനിരയുടെ അടിവാരത്തുള്ള ഒരു നഗരവും ജില്ലയും മുസ് ലിങ്ങളുെടെയും ഹിന്ദുക്കളുടെയും തീർഥാടനകേന്ദ്രമായ അജ്മിർ രാജസ്ഥാന്റെ ഹൃദയമായി അറിയപ്പെടുന്നു.ഇന്ത്യയിൽ ബ്രഹ്മാവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ഏക ക്ഷേത്രം അജിമീറിന് 11 കി.മീ. പടിഞ്ഞാറുള്ള പുഷ്കരതീര്‍ഥത്തിലാണ്.
അഞ്ചിക്കൈമള്‍ഭൂവിജ്ഞാനം-പ്രദേശം-കേരളംഎറണാകുളത്തിനും അതിനു ചുറ്റുമുള്ള പ്രദേശങ്ങൾക്കും മുമ്പ് ഉണ്ടായിരുന്ന പേര്. കൈമൾമാർ വാണിരുന്ന സ്ഥലം എന്ന അർഥത്തിലാണ് ഈ പേരുണ്ടായത്. 1958-ഏപ്രീൽ 1-ന് എറണാകുളം ജില്ല രൂപം കൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതിക്ക് 'അഞ്ചിക്കൈമൾ ജില്ലാക്കോടതി' എന്നായിരുന്നു പേർ.
അഞ്ചല്‍ഭൂവിജ്ഞാനം-പ്രദേശം-കൊല്ലംകൊല്ലം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്.
അഞ്ചുതെങ്ങ്ഭൂവിജ്ഞാനം-പ്രദേശം-കേരളംതിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്ത്. തിരുവിതാംകൂർ പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമായിരുന്നു ഇത്.
കാശിഭൂവിജ്ഞാനം-രാജ്യം-പ്രദേശം-ഉത്തര്‍പ്രദേശ്; ആചാരാനുഷ്ഠാനം-ഹിന്ദുമതംഉത്തര്‍പ്രദേശിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവും. ഇന്ത്യയിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഇത്. ഇവിടത്തെ മതപരമായ ആചാനാനുഷ്ഠാനങ്ങള്‍ വിശദമാക്കുന്നു.
അലഹാബാദ്ഭൂവിജ്ഞാനം-ഉത്തർപ്രദേശ്-അലഹാബാദ്ഉത്തര്‍പ്രദേശില്‍ ഗംഗ, യമുന എന്നീ നദികളുടെ സംഗമസ്ഥാനത്തുള്ള നഗരവും ഇതേ പേരുള്ള ജില്ലയുടെ ആസ്ഥാനവും.