വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കറ്റാലന്‍ ഭാഷയും സാഹിത്യവും
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സ്പെയിനിന്റെ വടക്കു കിഴക്കൻ ഭാഗത്ത് അറാൻ താഴ് വര ഒഴികെയുള്ള കാറ്റലോണിയ, മജോർക്ക, വിലേൻസ്യ എന്നീ പ്രദേശങ്ങളിലും ബാലിറിക് ദ്വീപ്, അൻഡോറ, അൽഘിറോയി, ഹുയെസ്ക, സറഗോസ, റ്റെറൂവേൽ എന്നിവിടങ്ങളിലേയും ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷയും ആ ഭാഷയിൽ രചിക്കപ്പെടുന്ന കൃതികളും.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview