വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കരുണാകര പിഷാരൊടി, ആനായത്ത്
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഈ പേരിൽ രണ്ടു പണ്ഡിതന്മാരുണ്ട്. ഒന്ന്, കവി ചിന്താമണിയുടെ കർത്താവായ ആളും മറ്റേയാൾ ഭോജചമ്പൂവ്യാഖ്യായുടെ കർത്താവും ആണ്. രണ്ടുപേരും കോഴിക്കോട്ട് മാനവിക്രമ രാജാക്കന്മാരാൽ പുരസ്കൃതരായവരാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 16 KBMicrosoft Wordഡൗണ്‍ലോഡ് Preview