വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കന്ററോവിച്ച്, ലിയോനിഡ് വിറ്റാലിയേവിച്ച്
മറ്റു ശീർഷകങ്ങൾ: Leonid Vitaliyevich Kantorovich
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നോബല്‍ സമ്മാനിതനായ റഷ്യന്‍ ഗണിത-സാമ്പത്തിക ശാസ്ത്രജ്ഞന്‍. ഗണിതശാസ്ത്ര തത്ത്വങ്ങള്‍ ഉപയോഗിച്ച് സാമ്പത്തികശാസ്ത്ര പ്രശ്നങ്ങള്‍ക്കുത്തരം കണ്ടെത്തുന്ന ഒരു നൂതന രീതിശാസ്ത്രം അവതരിപ്പിച്ചു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 73.5 KBMicrosoft Wordഡൗണ്‍ലോഡ് Preview