വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അച്ചിസണ്‍ കമ്മിഷന്‍
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു കമ്മിഷന്‍. ഇന്ത്യക്കാര്‍ക്ക് സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നല്കാനുള്ള സാധ്യതയെപ്പറ്റി ആരായാനും ഇന്ത്യന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമങ്ങള്‍ ഏകീകരിക്കാനുമായി ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ഡഫറിന്‍ പ്രഭു പഞ്ചാബിലെ മുന്‍ ലഫ്. ഗവര്‍ണറായിരുന്ന സര്‍ ചാള്‍സ് അച്ചിസന്റെ അധ്യക്ഷതയില്‍ നിയമിച്ച കമ്മിഷന്‍.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview