വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > വൈദ്യശാസ്ത്രം > ആയുർവേദം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കടുത്രയം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ചുക്ക്‌, മുളക്‌ (കുരുമുളക്‌), തിപ്പലി എന്നീ കടുരസപ്രധാനങ്ങളായ മൂന്നു ദ്രവ്യങ്ങളെ ഒന്നിച്ചു വിവക്ഷിക്കുന്നതിന്‌ ഉപയോഗിക്കുന്ന പദം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആയുർവേദം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11 KBMicrosoft Wordഡൗണ്‍ലോഡ് Preview