വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അനാസാസി
മറ്റു ശീർഷകങ്ങൾ: Anasazi
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വടക്കേ അമേരിക്കയിലെ അരിസോണ, ന്യൂ മെക്സിക്കോ, കോളറാഡോ യൂട്ടാ എന്നീ സ്റ്റേറ്റുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നിലവിലിരുന്ന സംസ്കാരം. അനാസാസി എന്ന വാക്കിന്റെ അർഥം "പ്രാചീനര്‍" എന്നാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 68.5 KBMicrosoft Wordഡൗണ്‍ലോഡ് Preview