വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അച്ചന്‍കോവില്‍
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കൊല്ലം ജില്ലയില്‍ പത്തനാംപുരം താലൂക്കിലുള്ള ഒരു ഗ്രാമം. പുനലൂര്‍ പട്ടണത്തില്‍ നിന്ന് 80 കി.മീ. വടക്കു കിഴക്ക് സഹ്യപര്‍വത നിരകളുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവില്‍ ഒരു ഹൈന്ദവ തീര്‍ഥാടനകേന്ദ്രമാണ്. മലമ്പണ്ടാരങ്ങള്‍ എന്നറിയപ്പെടുന്ന ഗിരിവര്‍ക്കാരുടെ കേന്ദ്രമായ അച്ചന്‍കോവില്‍ തെന്മല പഞ്ചായത്തിലെ ഒരു വാര്‍ഡാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 108 KBMicrosoft Wordഡൗണ്‍ലോഡ് Preview