വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കമ്യൂണല്‍ അവാര്‍ഡ്
മറ്റു ശീർഷകങ്ങൾ: Communal Award
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദലിത്-ന്യൂനപക്ഷ സമുദായങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ റാംസെ മാക്ഡൊനാൾഡ് എകപക്ഷീയമായി 1932 ആഗ. 16-ന് നടത്തിയ പ്രഖ്യാപനം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 67.5 KBMicrosoft Wordഡൗണ്‍ലോഡ് Preview