വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കമ്യൂട്ടേറ്റര്‍
മറ്റു ശീർഷകങ്ങൾ: Commutator
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നേർകറന്റ് ജനറേറ്ററുകളുടെയും നേർകറന്റ് മോട്ടോറുകളുടെയും ആൾട്ടർനേറ്റിങ് കറന്റിൽ പ്രവർത്തിക്കുന്ന കമ്യൂട്ടേറ്റർ-മോട്ടോറുകളുടെയും നിശ്ചലമായ വൈദ്യുതാഗ്രങ്ങളെ അവയുടെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ആർമെച്ചർ ചുറ്റുകളോട് മാറിമാറി ബന്ധിപ്പിക്കുന്ന ഉപാധി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 38.5 KBMicrosoft Wordഡൗണ്‍ലോഡ് Preview