വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത - പൗരസ്ത്യം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കദംബകോരകന്യായം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ലൗകികന്യായങ്ങളില്‍ ഒന്ന്‌. കടമ്പുവൃക്ഷം പൂക്കുമ്പോൾ ആപാദചൂഡം ഒന്നിച്ചു മൊട്ടിടുന്നതിനോട് ആസകലാംഗവ്യാപിയായ സംഭവങ്ങളെ സാദൃശ്യപ്പെടുത്തുന്ന ഒരു ശൈലീവിശേഷമാണിത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത - പൗരസ്ത്യം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview