വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > എഞ്ചിനീയറിങ് >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കമ്പിളി
മറ്റു ശീർഷകങ്ങൾ: Wool
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരിനം തുണിനാര്. ചില മൃഗങ്ങളുടെ പ്രത്യേകിച്ച് ചെമ്മരിയാടിന്റെ ചര്‍മത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നത്. കമ്പിളിനാരിന്റെ ഘടന, കമ്പിളി വ്യവസായം, നൂല്നൂല്പും നൂല്‍ നെയ്ത്തും, ഇന്ത്യയിലെ കമ്പിളിവ്യവസായം, കമ്പിളിത്തയ്യല്‍ എന്നിവയെകുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: എഞ്ചിനീയറിങ്

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 305 KBMicrosoft Wordഡൗണ്‍ലോഡ് Preview