വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാഥോഡ് പ്രതിദീപ്തി
മറ്റു ശീർഷകങ്ങൾ: Cathodoluminescence
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വളരെ ഉയർന്ന ഊർജമുള്ള ഇലക്ട്രോണുകൾ (ഉദാ. കാഥോഡ് കിരണപുഞ്ജം) ഒരു പദാർഥത്തിൽ പതിക്കുമ്പോൾ പ്രസ്തുത പദാർഥം ഉത്സർജിപ്പിക്കുന്ന പ്രകാശദീപ്തി.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 49 KBMicrosoft Wordഡൗണ്‍ലോഡ് Preview