വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ക്രിസ്തുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാതോലിക്കാബാവ
മറ്റു ശീർഷകങ്ങൾ: Katholicos
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പൗരസ്ത്യക്രൈസ്തവസഭകളിൽ നിലവിലുള്ള ഉയർന്ന മെത്രാൻപദവി. ഉദയംപേരൂർ സുന്നഹദോസിനും കൂനൻകുരിശ് സത്യത്തിനും ശേഷം ഉണ്ടായ സംഭവവികാസമാണ് ഇതിന്റെ ഉദ്ഭവത്തിന് നിദാനമായത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ക്രിസ്തുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 224 KBMicrosoft Wordഡൗണ്‍ലോഡ് Preview