വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > എഞ്ചിനീയറിങ് >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എന്‍ജിനീയറിങ് ഭൂവിജ്ഞാനം
മറ്റു ശീർഷകങ്ങൾ: Engineering Geology
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നിർമാണ രംഗത്ത് ഭൂവിജ്ഞാനപരമായ വസ്തുതകൾ ചെലുത്താവുന്ന സ്വാധീനത തിട്ടപ്പെടുത്തകയും, ബാധകമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യാനുള്ള പഠനശാഖ. ചരിത്രം, ജിയോടെക്നിക്കൽ പര്യവേഷണം, മണ്ണ്, ശില, ശക്തിവത്കരണം, അണക്കെട്ടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവയെകുറിച്ച് പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: എഞ്ചിനീയറിങ്

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 502 KBMicrosoft Wordഡൗണ്‍ലോഡ് Preview