വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എന്‍‌ഡെല്‍, ഔഗുസ്ത്
മറ്റു ശീർഷകങ്ങൾ: Endell August
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജർമൻവാസ്തുശില്പി. മ്യൂണിക്കിലെ എൽപിറാ ഫോട്ടോഗ്രാഫിക് സ്റ്റുഡിയോ ആയിരുന്നു ഇദ്ദേഹം സംവിധാനം ചെയ്ത മികച്ച സൗധം. പ്രത്യേക വാസ്തുവിദ്യാനുപാതങ്ങളിലൂടെ വൈകാരിക ഭാവങ്ങൾ ആവിഷ്കരിക്കാൻ അദ്ദേഹം ശ്രമിച്ചു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 88 KBMicrosoft Wordഡൗണ്‍ലോഡ് Preview