വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എന്‍ട്രോപ്പി
മറ്റു ശീർഷകങ്ങൾ: Entropy
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദ്രവ്യത്തിന്റെ താപഗതിക സ്ഥിതിയെ സൂക്ഷ്മമായി നിർവചിക്കാൻ ഉപയോഗപ്പെടുത്തുന്ന ഭൗതികഗുണം. ഒരു വ്യൂഹം ഒരു നിശ്ചിതാവസ്ഥയിൽ വർത്തിക്കാനുള്ള സംഭാവ്യതയുടെ സൂചകമാണ് എൻട്രോപ്പി.ഒരു ദ്രവ്യത്തിന്റെ അവസ്ഥയെ നിർവചിക്കുന്ന താപനില, മർദം, വ്യാപ്തം, ആന്തരോർജം എന്നീ താപഗതിക നിർദേശാങ്കങ്ങളുുടെ ഏകമൂല്യഫലനമാണ് എൻട്രോപ്പിയെങ്കിലും ഒരു ദ്രവ്യത്തിനുള്ള എൻട്രോപ്പിയുടെ മൂല്യം എത്രയെന്ന് കണ്ടെത്താനാവില്ല; മറിച്ച് ദ്രവ്യത്തിന്റെ എൻട്രോപ്പിയിലുണ്ടാകുന്ന വ്യതിയാനം നിർണയിക്കാനാകും.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 21 KBMicrosoft Wordഡൗണ്‍ലോഡ് Preview