വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂഖണ്ഡം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്റാര്‍ട്ടിക്ക
മറ്റു ശീർഷകങ്ങൾ: Antarctica
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദക്ഷിണധ്രവുത്തെ വലയം ചെയ്തു കിടക്കുന്ന ഹിമാവൃതവൻകര. ഇന്ത്യൻ, പസിഫിക്, അത് ലാന്തിക്, എന്നീ സമുദ്രങ്ങളുടെ ദക്ഷിണഭാഗങ്ങൾ ചേർന്നതാണ് ഈ വൻകരയുടെ അതിർത്തി മേഖല. അന്റാർട്ടിക്ക ഉൾപ്പെടെയുള്ള ഭൂവിഭാഗങ്ങളെ ദക്ഷിണ ധ്രുവമേഖല എന്നു വിളിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂഖണ്ഡം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 386.5 KBMicrosoft Wordഡൗണ്‍ലോഡ് Preview