വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > സമുദ്രശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്റാര്‍ട്ടിക് അഭിസരണം
മറ്റു ശീർഷകങ്ങൾ: Antartic Convergence
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു ജലപ്രവാഹം. അന്റാർട്ടിക് സമുദ്രം, അത് ലാന്തിക്, പസിഫിക്, ഇന്ത്യൻ എന്നീ സമുദ്രങ്ങളുമായി സംഗമിക്കുന്ന മേഖലയിൽ ഇത് അനുഭവപ്പെടുന്നു. വിവിധ ദിശകളിൽ നിന്ന് ഒരേ കേന്ദ്രത്തിലേയ്ക്കുള്ള പ്രവാഹത്തെയാണ് അഭിസരണം എന്ന് വിളിക്കുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സമുദ്രശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview