വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കശ്യപന്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രാമായണത്തിലും മഹാഭാരതത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള പ്രജാപതികളിൽ മുഖ്യന്‍. കശ്യപന്‍ എന്നും കാശ്യപന്‍ എന്നും പേരുകള്‍ ഇടകലര്‍ത്തി ഉപയോഗിച്ചു കാണാറുണ്ട്. എന്നാല്‍ കാശ്യപന്‍ എന്ന പേര് യഥാർഥത്തിൽ ശകുന്തളോപാഖ്യാനത്തിലെ കണ്വന്റേതാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview