വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > വിവര സാങ്കേതികവിദ്യ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
മറ്റു ശീർഷകങ്ങൾ: Oriental Research Institutes
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സാംസ്കാരിക സ്ഥാപനങ്ങൾ. അപ്രകാശിതകൃതികൾ ശേഖരിച്ച് ഭാവിതലമുറയ്ക്കു കൈമാറ്റം ചെയ്യുവാനും ഗവേഷണ പഠനങ്ങൾക്കു പ്രയോജനപ്പെടുത്താനും വേണ്ടി സംവിധാനം ചെയ്തിട്ടുള്ളതാണിത്. ഇവയുടെ പ്രവർത്തനസ്വഭാവം, ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങൾ, പൗരസ്ത്യ ഗവേഷണ സ്ഥാപനങ്ങൾ എന്നിവ പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വിവര സാങ്കേതികവിദ്യ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview