വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഒസ്സെറ്റിക് ഭാഷയും സാഹിത്യവും
മറ്റു ശീർഷകങ്ങൾ: Ossetic Language and Literature
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിൽപ്പെട്ട ഇന്തോ-ഇറാനിയൻ ഉപവിഭാഗത്തിലെ ഇറാനിയൻ ശാഖയിൽപ്പെടുന്ന ഒരു ഭാഷ. ദേശീയകവിയായ കൊസ്തഖേത ഗുരോവ് ആണ് ഒസ്സെറ്റിക് സാഹിത്യഭാഷയ്ക്ക് രൂപം നല്‍കിയത്. ഒസ്സെറ്റിക് ഭാഷയില്‍ രൂപമെടുത്ത സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുന്നതാണ് ഒസ്സെറ്റിക് സാഹിത്യം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 78.5 KBMicrosoft Wordഡൗണ്‍ലോഡ് Preview