വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > ഭൗമശാസ്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഒലിഗോസീന്‍
മറ്റു ശീർഷകങ്ങൾ: Oligocene
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭൗമായുസ്സിലെ ഒരു യുഗം. സിനോസോയിക് മഹാകല്പത്തിലെ ടെർഷ്യറി കല്പത്തിൽ പഴക്കം കൊണ്ടു മൂന്നാമതു നില്ക്കുന്ന യുഗം. 360 ലക്ഷം വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച് 150 ലക്ഷം വര്‍ഷങ്ങള്‍ ഇത് നീണ്ടുനിന്നതായി കണക്കാക്കപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗമശാസ്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 180 KBMicrosoft Wordഡൗണ്‍ലോഡ് Preview