വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > കൃഷി ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഒറ്റാല്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കീഴുമേൽ രണ്ടറ്റവും തുറന്ന കൂട പോലുള്ള ഒരു ഉപകരണം. ആഴം കുറഞ്ഞ ജലാശയങ്ങളിൽ നിന്നും മത്സ്യം പിടിക്കുന്നതിനും കോഴിക്കുഞ്ഞുങ്ങളെയും മറ്റും അടച്ചു സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കൃഷി ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 60.5 KBMicrosoft Wordഡൗണ്‍ലോഡ് Preview