വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ജീവശാസ്ത്രം > ജന്തുശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അംഗുലേറ്റ
മറ്റു ശീർഷകങ്ങൾ: Ungulata
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കുളമ്പുകളുള്ള സസ്തിനികളുടെ പൊതുനാമം. ഇവയുടെ പരിണാമചരിത്രം, പൊതു സ്വഭാവം, അസ്തമിത അംഗുലേറ്റകൾ, ഭൂമുഖത്ത് ഇപ്പോഴും നിലനില്ക്കുന്ന അംഗുലേറ്റകൾ തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജന്തുശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 82 KBMicrosoft Wordഡൗണ്‍ലോഡ് Preview