വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഒണ്ടാറിയോ
മറ്റു ശീർഷകങ്ങൾ: Ontario
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ദക്ഷിണ കാനഡയിൽ ഏതാണ്ട് മധ്യഭാഗത്തുള്ള ഒരു പ്രവിശ്യ. തലസ്ഥാനം: ടൊറെന്റോ. ഇവിടത്തെ ഭൂവിവരണം, സമ്പദ്ഘടന, രാഷ്ട്രീയം എന്നിവയെക്കുറിച്ച് വിശദമാക്കുന്നു. വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്സ് എന്നു വിളിക്കപ്പെടുന്ന അഞ്ചു തടാകങ്ങളിൽ ഏറ്റവും ചെറുതും ഇതേ പേരിലറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 122.5 KBMicrosoft Wordഡൗണ്‍ലോഡ് Preview