വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഐസ്
മറ്റു ശീർഷകങ്ങൾ: Ice
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജലത്തിന്റെ ഖരരൂപം. ജലം 0°C-നു താഴെ തണുപ്പിച്ചാൽ ഖരീഭവിച്ച് ഐസുണ്ടാകുന്നു. നല്ല ഒരു ശീതീകാരകമാണ്. മർദം ഉയരുന്നതനുസരിച്ച് ഐസിന്റെ ദ്രവണാങ്കം കുറയുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 19.5 KBMicrosoft Wordഡൗണ്‍ലോഡ് Preview