വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഐല്‍ ഒഫ് മാന്‍
മറ്റു ശീർഷകങ്ങൾ: Isle of Man
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു ദ്വീപ്. ബ്രിട്ടീഷ് ദ്വീപുകളുടെ വടക്കുപടിഞ്ഞാറു തീരത്തുനിന്നു 56 കി.മീ. അകലെയായി ഐറിഷ് കടലിൽ സ്ഥിതി ചെയ്യുന്നു. ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പ്രാധാന്യം നേടിയ ഈ ദ്വീപിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗങ്ങളും ജീവിതരീതിയും ഇവിടത്തെ കാലാവസ്ഥയും പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview