വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഔഷധരസതന്ത്രം
മറ്റു ശീർഷകങ്ങൾ: Pharmaceutical Chemistry
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രസതന്ത്രശാഖ. രോഗചികിത്സയ്ക്കും രോഗപ്രതിരോധത്തിനുമുതകുന്ന രാസയൗഗികങ്ങളുടെ സംശ്ലേഷണം, പ്രകൃതി വിഭവങ്ങളിൽ നിന്നും ഔഷധപദാർഥങ്ങളുടെ പൃഥക്കരണം, ഔഷധങ്ങളുടെ രാസസ്വഭാവവും ഔഷധഗുണവും തമ്മിലുള്ള പരസ്പരബന്ധം തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 323 KBMicrosoft Wordഡൗണ്‍ലോഡ് Preview