വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഏഷ്യന്‍ വികസനബാങ്ക്‌
മറ്റു ശീർഷകങ്ങൾ: Asian Development Bank
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഫിലിപ്പെന്‍സിലെ മെട്രോനഗരമായ മനില ആസ്ഥാനമാക്കി 1966 ആഗസ്റ്റ് 22 ന് സ്ഥാപിതമായ ഒരു ധനകാര്യസ്ഥാപനം. ഏഷ്യയിലും ദക്ഷിണശാന്തസമുദ്രപ്രദേശങ്ങളിലുമുള്ള ഭൂപ്രദേശങ്ങളുടെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 69.5 KBMicrosoft Wordഡൗണ്‍ലോഡ് Preview