വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എറിത്രൈറ്റ്
മറ്റു ശീർഷകങ്ങൾ: Erythrite
ലേഖകൻ: സര്‍വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
സംഗ്രഹം: രക്തവര്‍ണത്തിലുള്ള ഒരു ആര്‍സനേറ്റ് ധാതു. കോബാള്‍ട്ടിന്റെ ജലയോജിത ആര്‍സനേറ്റായ ഇത് ഏകനതാക്ഷ പരലുകളായി കാണപ്പെടുന്നു. കാഠിന്യം താരതമ്യേന കുറവാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview