വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഐസോമെറിസം
മറ്റു ശീർഷകങ്ങൾ: Isomerism
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വ്യത്യസ്ത പദാർഥങ്ങൾക്ക് ഒരേ തന്മാത്രാഫോർമുല ഉണ്ടാകുന്ന പ്രതിഭാസം. ഒരേ തന്മാത്രാഭാരമുള്ള വ്യത്യസ്ത പദാർഥങ്ങളിൽ ഒന്നു മറ്റുള്ളവയുടെ ഐസോമെർ ആണെന്നു പറയുന്നു. രസതന്ത്രജ്ഞനായ ബേഴ്സിലിയസ് ആണ് ഐസോമെറിസം കണ്ടുപിടിച്ചത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 176.5 KBMicrosoft Wordഡൗണ്‍ലോഡ് Preview