വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഏബെല്‍ (ഹാബെല്‍)
മറ്റു ശീർഷകങ്ങൾ: Abel
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ബൈബിൾ പഴയനിയമത്തിലെ ഒരു കഥാപാത്രം. ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ പുത്രനായ ഇദ്ദേഹം ഒരു ആട്ടിടയനായിരുന്നു. നീതിമാനും സത്സ്വഭാവിയുമായ ഇദ്ദേഹം തന്റെ സഹോദരനായ കയീനിനാൽ വധിക്കപ്പെട്ടതായി ഉത്പത്തിപുസ്തകത്തിൽ പറയുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview