വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > എഞ്ചിനീയറിങ് >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എയര്‍ ഫില്‍റ്റര്‍
മറ്റു ശീർഷകങ്ങൾ: Air Filter
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആന്തരദഹന എന്‍ജിനുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ വായു സിലിണ്ടറില്‍ കടക്കുന്നതിനു മുന്‍പായി അതിലുള്ള പൊടി, മറ്റു മാലിന്യങ്ങള്‍ എന്നിവ നീക്കി ശുദ്ധമാക്കുന്നതിനുപയോഗിക്കുന്ന ഉപകരണം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: എഞ്ചിനീയറിങ്

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 325 KBMicrosoft Wordഡൗണ്‍ലോഡ് Preview