വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്ഷയപാത്രം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസ കാലത്തു സമ്മാനിച്ച പാത്രം. പഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും ആഗ്രഹിക്കുന്ന ഭക്ഷണ സാധനങ്ങൾ അതിൽ നിന്ന് ലഭിക്കും.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഹിന്ദുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13 KBMicrosoft Wordഡൗണ്‍ലോഡ് Preview