വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > വൈദ്യശാസ്ത്രം > വൈദ്യശാസ്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എംപയീമ
മറ്റു ശീർഷകങ്ങൾ: Empyema
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഏതെങ്കിലും ശരീരകുഹരത്തിനുള്ളില്‍ പഴുപ്പുനിറയുന്ന അവസ്ഥ. ശ്വാസകോശത്തിനുചുറ്റും കാണപ്പെടുന്ന ഉര:കുഹരത്തിലാണ് സാധാരണയായി ഈ അവസ്ഥാവിശേഷം ദൃശ്യമാകുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വൈദ്യശാസ്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview