വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്നംഭട്ടന്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭാരതീയ ന്യായ-വൈശേഷിക ശാസ്ത്രജ്ഞൻ. പ്രസിദ്ധമായ തർക്ക സംഗ്രഹത്തിന്റെയും അതിന്റെ വ്യാഖ്യാനമായ ദീപികയുടെയും രചയിതാവാണ്.മുപ്പത്തിനാലോളം വ്യാഖ്യാനങ്ങൾ ഈ രണ്ടു കൃതികൾക്കുംകൂടി ഉണ്ടായിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14.5 KBMicrosoft Wordഡൗണ്‍ലോഡ് Preview