വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ഓഡിനന്‍സ്
മറ്റു ശീർഷകങ്ങൾ: Ordinance
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നിയമനിർമാണ സഭകൾ സമ്മേളിക്കാത്ത അവസരങ്ങളിൽ ഭരണത്തലവന്മാർ പ്രഖ്യാപിക്കുന്ന അടിയന്തിര നിയമങ്ങൾ. ഇതിന്റെ അർഥവും വ്യാപ്തിയും വിശദമാക്കുന്നതോടൊപ്പം ഇന്ത്യന്‍ നിയമത്തിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങളും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 22.5 KBMicrosoft Wordഡൗണ്‍ലോഡ് Preview