വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്റിലിസ് ദ്വീപുകള്‍ഭൂവിജ്ഞാനം-വെസ്റ്റ് ഇൻഡീസ്വെസ്റ്റ് ഇൻഡീസിലെ ബഹാമസ് ഒഴിച്ചുള്ള ദ്വീപുകളുടെ പൊതുനാമധേയം. ഇവയെ ആദ്യം കണ്ടെത്തിയത് ക്രിസ്റ്റഫർ കൊളംബസാണ്.
ആന്റിഗ്വ-ബര്‍ബഡഭൂവിജ്ഞാനം-വെസ്റ്റ് ഇൻഡീസ്കരീബിയൻ കടലിൽ വെസ്റ്റ് ഇൻഡീസിൽ ഉൾപ്പെട്ട ദ്വീപ സമൂഹം.
ആന്റിലിസ്‌ ദ്വീപുകള്‍ഭൂവിജ്ഞാനം-വെസ്റ്റ് ഇൻഡീസ്വെസ്റ്റ് ഇൻഡീസിലെ രണ്ടു ദ്വീപ സമൂഹങ്ങൾ.
കിങ്സ്റ്റണ്‍ഭൂവിജ്ഞാനം-വെസ്റ്റ് ഇൻഡീസ്1. വെസ്റ്റ് ഇൻഡീസിലെ ദ്വീപരാഷ്ട്രമായ ജമേക്കയുടെ തലസ്ഥാനവും രാജ്യത്തെ മുഖ്യ തുറമുഖ നഗരവും. 2. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുള്ള ഒരു വ്യാവസായിക നഗരവും, യുഎസ്സിലെ ഘടക സംസ്ഥാനമായ ന്യൂയോർക്കിന്റെ പ്രഥമ തലസ്ഥാനവും ഇതേ പേരിലറിയപ്പെടുന്നു. പെന്‍സില്‍വേനിയയിലും ദക്ഷിണ ആസ്റ്റ്രേലിയയിലും ഇതേ പേരുള്ള പട്ടണങ്ങളുണ്ട്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.